
ത്രിവത്സര എല്‍എല്‍.ബി.: ഒഴിവുള്ള സീറ്റുകളിലേക്ക് അന്തിമ അലോട്‌മെന്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍…