ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനില്‍ മാനേജര്‍ ഒഴിവുകള്‍; ശമ്പളം 40,000 മുതല്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ…