ഡിപ്ലോമക്കാര്‍ക്ക് അവസരം; സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 72 ഒഴിവുകള്‍
പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓവര്‍മാന്‍-19, മൈനിങ് സിര്‍ദാര്‍-52, സര്‍വേയര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ജാര്‍ഖണ്ഡ്, പശ്ചിമ…