റിംസില്‍ 362 സ്റ്റാഫ് നഴ്സ്; നഴ്‌സിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പളകമ്മിഷൻ…