ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ
ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാർട്ട്മെന്റൽ ഒഴിവുകളടക്കം 1072 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും…