ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 91 ഒഴിവുകള്‍
ചെന്നൈ: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 91 അപ്രന്റിസിന്റെ ഒഴിവുണ്ട്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്താണ് ഒഴിവ്. അതത് ട്രേഡുകളിലെ ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. വിജ്ഞാപനം: 01…