എൻജിനിയറിംഗ് കോളേജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്: ഇന്റർവ്യൂ 22-ന്
തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ…