തിരുവനന്തപുരം:ആരോഗ്യ വകുപ്പിനു കീഴിലെ 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലുമായി 365 സീറ്റുണ്ട്. 20% സീറ്റുകൾ ആൺകുട്ടികൾക്കു സംവരണം ചെയ്തിട്ടുണ്ട്. 
അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ അതതു ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20 ന് അകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
GNM Nursing Admission 2023: Apply before July 20
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും…

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി…