Home ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു

ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു



കോഴിക്കോട്: മെഡിക്കൽ കോളേജ്, മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡൻഡ് ഗ്രേഡ് II എന്നീ തസ്തികകളിൽ 18 ഒഴുവുകളിലേക്ക് 675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള ശുചീകരണ ജീവനക്കാരെ (ക്ലീനിംഗ് ) താത്കാലികമായി 89 ദിവസത്തേക്കു മാത്രം നിയമിക്കുന്നതിന് കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. 
അപേക്ഷകർ ഫെബ്രുവരി എട്ടിന്  രാവിലെ 11 മണി മുതൽ ഉച്ചക്ക് 12  മണി വരെ, മാതൃശിശു സംരക്ഷണകേന്ദ്രം ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ് .

Leave a Reply

error: Content is protected !!