Home പ്രായം 18 നും 35 നും ഇടയിലാണോ? ടൂറിസം വകുപ്പിനു കീഴിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം!!

പ്രായം 18 നും 35 നും ഇടയിലാണോ? ടൂറിസം വകുപ്പിനു കീഴിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം!!



യോഗ്യത പത്താം ക്ലാസ് മതി, ടൂറിസം വകുപ്പിനു കീഴിലെ ഇടുക്കി/ പീരുമേട് എക്കോ ലോഡ്ജുകളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം. ഒരു വർഷ കരാർ നിയമനം. നവംബർ 13 വരെ അപേക്ഷിക്കാം.


Read also

∙യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം; ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഹോട്ടൽ അക്കൊമഡേഷൻ ഒാപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽനിന്നു ഹോട്ടൽ അക്കൊമഡേഷൻ ഒാപ്പറേഷനിൽ ഡിപ്ലോമ/പിജി ഡിപ്ലോമ ജയം; 6 മാസ പരിചയം.
∙പ്രായം: 18-35. 
നോട്ടിഫിക്കേഷൻ :keralatourism.gov.in/Housekeeping-eco-lodgepdf.pdf
house keeping staff

Leave a Reply

error: Content is protected !!