ചെന്നൈ: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 91 അപ്രന്റിസിന്റെ ഒഴിവുണ്ട്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്താണ് ഒഴിവ്. അതത് ട്രേഡുകളിലെ ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് പരിശീലനം.

വിജ്ഞാപനം: 01 / MAPS / HRM / TA-XVI / 2022

ഒഴിവുകള്‍

  • കാര്‍പെന്റര്‍ – 2, 
  • കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 11, 
  • ഡോട്ട്‌സ്മാന്‍ (സിവില്‍) – 3,
  • ഡ്രാട്ട്‌സ്മാന്‍ (മെക്കാനിക്കല്‍) – 2,
  • ഇലക്ട്രീഷ്യന്‍ – 14, 
  • ഇലക്ട്രോണിക്‌സ് മെക്കാനിക് – 6, 
  • ഫിറ്റര്‍ – 21, 
  • ഇന്‍സ്ട്രമെന്റ് മെക്കാനിക് – 6, 
  • ലാബോറട്ടറി അസിസ്റ്റന്റ് – കെമി ക്കല്‍ പ്ലാന്റ് – 5, 
  • മെഷീനിസ്റ്റ് – 4, 
  • മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍) – 3,
  • പ്ലംബര്‍ – 2, 
  • ടര്‍ണര്‍ – 5, 
  • വെല്‍ഡര്‍ – 7.

പ്രായപരിധി: 24 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്). നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. ഐ.ടി.ഐ. കോഴ്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

സ്‌റ്റൈപ്പന്‍ഡ്: 7700 8855 രൂപ. www.apprenticeship.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് അപേക്ഷിക്കേണ്ടത്. 

വിശദവിവരങ്ങള്‍ക്ക് : www.npcil.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 2.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ്…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ്…