
കോഴിക്കോട്: കേരളത്തിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്. ഒഴിവുള്ള പോസ്റ്റുകൾ ചുവടെ
Accounts Manager
Qualification: CA Inter/ CMA/M.com/MBA With
More Than 5 Years Corporate Experience.
Manager Taxation and Legal Compliance
Read also: അക്കൗണ്ടൻറ് ഒഴിവ്
Qualification: CA, CMA, Or MBA With More Than 5 Years Corporate Experience.
Senior Accounts Officer
Qualification: B Com/ BBA With More Than 3 Years Experience. Experience In SAP Is Compulsory.
ഇന്റർവ്യൂ തിയ്യതി: 28th November 2023
സമയം:10:00am to 3:00pm
കൂടുതൽ വിവരങ്ങൾക്ക് : recruitment.india@nestogroup.com, 7736638777
(9:00AM-7:00PM)
Many job vacancies in Nesto Hypermarket: Interview