കോഴിക്കോട്‌:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട്‌ എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂൺ 24 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 
അമ്പതിൽ പരം പ്രമുഖ കമ്പനികളിൽ വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന്  വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ ഹാജരാകണം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495 2370176, 0495 2370179
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട്: ഇംഹാന്‍സില്‍  സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്…

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍: ജൂലൈ രണ്ട് വരെ അപേക്ഷിക്കാം

കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി…