മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 466 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ 26 വരെ. https://mazagondock.in
  • ഗ്രൂപ്പ് എ (50% മാർക്കോടെ പത്താം ക്ലാസ് ജയം): ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രിഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ. പ്രായം: 15–19.


Read alsoപി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു; അവസാന തിയ്യതി ജൂലൈ 19

  • ഗ്രൂപ്പ് ബി (50% മാർക്കോടെ ഐടിഐ ജയം): സ്‌ട്രക്‌ചറൽ ഫിറ്റർ (എക്സ്–ഐടിഐ ഫിറ്റർ), ഇലക്ട്രിഷ്യൻ, ICTSM, ആർ & എസി, ഇലക്‌ട്രോണിക് മെക്കാനിക്, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ. പ്രായം: 16–21.
  • ഗ്രൂപ്പ് സി (50% മാർക്കോടെ എട്ടാം ക്ലാസ് ജയം): റിഗ്ഗർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്). പ്രായം: 14–18.
മാർക്ക് നിബന്ധന എസ്‌സി/എസ്‌ടിക്കാർക്കു ബാധകമല്ല. ഗ്രൂപ്പ് എയിലും സിയിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയും വൈദ്യപരിശോധനയുമുണ്ടാകും.
പരീക്ഷാകേന്ദ്രങ്ങൾ: മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലത്തൂർ, കോലാപുർ, നാസിക്
ഫീസ്: 100 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല.
Mazagon Dock Recruitment 2023 – Apply for 466 Trade Apprentice Posts
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിശാഖ് സ്റ്റീലില്‍ 594 ഒഴിവ്; ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

വിശാഖപട്ടണംവിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമിൽ (വിശാഖ് സ്റ്റീൽ) ട്രെയിനികളുടെ 559 ഒഴിവുകൾ ഉൾപ്പെടെ 594 ഒഴിവുകളിലേക്ക്…

റെയില്‍വേയില്‍ 1,03,769 ലെവല്‍ വണ്‍ ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ലെവൽവൺ (പഴയ ഗ്രൂപ്പ് ഡി കാറ്റഗറി) തസ്തികയിലേക്ക് അപേക്ഷിക്കാം. 1,03,769 ഒഴിവുകളുണ്ട്. ദക്ഷിണ…

ബിരുദധാരികള്‍ക്ക് വന്‍ അവസരവുമായി ഐ.ഡി.ബി.ഐ: 800 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഐ.ഡി.ബി.ഐ. ബാങ്ക് അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500…