
കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ
ബാലുശ്ശേരി:ഗവ. ഗേൾസ് ഹൈസ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് രാവിലെ 10.30ന്.
മണാശ്ശേരി ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ
മുക്കം:മണാശ്ശേരി ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. 9447 88 45 09
പൂളപ്പൊയിൽ ഗവ.എൽപി സ്കൂൾ
മുക്കം:പൂളപ്പൊയിൽ ഗവ.എൽപി സ്കൂളിൽ അധ്യാപക കൂടിക്കാഴ്ച 4ന് 10.30ന്. 9645 622 697
നെടിയനാട് ജിഎൽപി സ്കൂൾ
നരിക്കുനി:നെടിയനാട് ജിഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് രാവിലെ 11ന്.
teacher job vacancies