ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ.) വിവിധ വിഭാഗങ്ങളിലേക്ക് എൻജിനീയർമാരുടെ അപേക്ഷ ക്ഷണിച്ചു.

ചീഫ് എൻജിനീയർ, അഡീഷനൽ ചീഫ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ തസ്തികകളിലായി ആകെ 187 ഒഴിവുകളുണ്ട്. കരാർ നിയമനമായിരിക്കും.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, മുൻപരിചയം, പ്രായപരിധി എന്നിവയറിയാൻ http://english.bmrc.co.in/career എന്ന വെബ് ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനങ്ങൾ കാണുക. ഇതേ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതും.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രിൽ 8.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റെയിൽവേയിൽ 9144 ടെക്നിഷ്യൻ ഒഴിവുകൾ

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278…

ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്…

വിശാഖ് സ്റ്റീലില്‍ 594 ഒഴിവ്; ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

വിശാഖപട്ടണംവിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമിൽ (വിശാഖ് സ്റ്റീൽ) ട്രെയിനികളുടെ 559 ഒഴിവുകൾ ഉൾപ്പെടെ 594 ഒഴിവുകളിലേക്ക്…