ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് ജില്ലയിലെ  സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ഷോറൂം സെയിൽസ്, സെയിൽസ് കോ-ഓർഡിനേറ്റർ, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ / എക്‌സിക്യൂട്ടീവ്, ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ്, വിഷ്വൽ മെർച്ചന്റൈസർ, സ്റ്റോർ മാനേജർ, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ അഡൈ്വസർ (യോഗ്യത: ബിരുദം),  
ബില്ലിംഗ് എക്‌സിക്യൂട്ടീവ്  (ബികോം), സർവ്വീസ് ടെക്‌നീഷ്യൻ, ഫ്രന്റ് ഓഫീസ് മാനേജർ  (ഐ.ടി.ഐ/ ഡിപ്ലോമ- സിവിൽ/ പ്ലംബിംഗ്),  ഇൻസൈഡ് സെയിൽസ് എക്‌സിക്യൂട്ടീവ്, കളക്ഷൻ ഏജന്റ്, ഓഫീസ് ബോയ് (പ്ലസ് ടു) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. പ്രായപരിധി 35 വയസ്. ഫോൺ: 0495  2370176

Employment at the Employability Centre

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട്: ഇംഹാന്‍സില്‍  സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്…

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍: ജൂലൈ രണ്ട് വരെ അപേക്ഷിക്കാം

കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…