Home അഗ്രികൾചറൽ റിസർച് സർവീസിൽ 260 സയന്റിസ്റ്റ്

അഗ്രികൾചറൽ റിസർച് സർവീസിൽ 260 സയന്റിസ്റ്റ്



അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB), അഗ്രികൾചറൽ റിസർച് സർവീസിലെ (എആർഎസ്) 260 സയന്റിസ്റ്റ് ഒഴിവിലേക്കുള്ള ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ നീട്ടി. ഒാഗസ്റ്റ് 30 മുതൽ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ/ നവംബറിൽ നടത്തുന്ന അഗ്രികൾചറൽ റിസർച് സർവീസ് (എആർഎസ്)-2023 പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
യോഗ്യത: പിഎച്ച്ഡി.
പ്രായം: 21-35. അർഹർക്ക് ഇളവ്.
യോഗ്യതയും മറ്റു വിശദവിവരങ്ങളും സൈറ്റിൽ പ്രസിദ്ധീകരിക്കും. www.asrb.org.in
260 Scientist in Agricultural Research Service

Leave a Reply

error: Content is protected !!